Paachus Life blogspot.com conatins paachuslife and little kavithaz

Friday, June 26, 2009

സ്വപ്ന രാജകുമാരൻ


“‍ഇരുളുന്നുവീണ്ടും….
ഈ പകലിനെ താണ്ടി..
പഴയ മൺപാതയിലൂടെ
എൻ കരവും പിടിചു നീ മെലേ
പതിയെ നടന്നൊനു വന്നു
ഒർമകൾ തൻ മണിചെപ്പു തുറന്ന്…
പകലിൽ ഞാൻ കണ്ടതൊന്നൊനായ്
എന്റെ കനവിൽ മെലെ തെളിഞ്ഞു…
വെറുതെ ഇരുട്ടിൽ ഞാൻ നോക്കി
എൻ കനവിൻ ജാലക്കം തുറന്നു..
വെള്ളകുതിര പുറതേറി
ഒരു ചെറു പുഞ്ചിരി തൂവി
എങ്ങു നിന്നോ പറന്നു നീ വന്നു
എന്നെന്റെതു മാത്രമായ് മാറി….
ഇന്നുമെൻ കിനവുകളിലെങ്ങോ
നിന്റെ കുതിരകുളബടി ശബ്ദം
എൻ സ്വപ്നജാലക വാതിൽ
അറിയാതെ മെലേ തുറക്കുന്നു…”

5 comments:

  1. oru aswadhanam..:-

    kazhinju poya oru vasanthathinte kalodiyochchakl veendum orthedukkukyanu kavayathri.... kozhinku poya nanuthaa suvarna kaalthinte ithalukal veendum kayathri thurannu nokkunnathu valre adhikam anubhavavedyamakunnundu..



    N.B:-((enganeyundu ente muttan blunder..)))

    ReplyDelete
  2. വെറുതെ എഴുതിയതാണെങ്കിലും എനിക്കിഷ്ട്ടമായി പാച്ചു..

    ReplyDelete
  3. ആ സ്വപ്നജാലക വാതില്‍ ഇനി തുറന്നു കിടക്കട്ടെ....നിന്‍റെ രാജകുമാരന് വേണ്ടി...

    ReplyDelete
  4. പാച്ചു
    സ്വപ്നവും യാഥാർത്യവും ഇടകലരുമീ വരികലിലൂടെ സംഞ്ചരിക്കെ
    ഏതോ പുരാതനമാം കൊട്ടാരക്കെട്ടിലെ ഏകയാം രാജകുമാരിയെന്നു
    കരുതി കണ്ടൂ ഞാന് നിന്നെ ചഞുറങുന്ന തായി ഈ തൂവൽ ശയ്യയിൽ
    വെള്ളക്കുതിരപ്പുറ്മേറി ഉറങും നിന്നെ ഉണ്ര്ര്ത്താന് വരുമവന്
    അതിവിദൂരമല്ലയാ നല്ല നാളേ
    ശ്രീ

    ReplyDelete
  5. KULAMBADIKKU PAKARAM CHIRAKADI AAKKAAMO?

    ReplyDelete