Paachus Life blogspot.com conatins paachuslife and little kavithaz

Monday, June 15, 2009

പ്രിയ സുഹൃത്തേ നിനക്കു വേണ്ടി



“വിറയാർന്നോരെൻ കരമൊന്നു നീട്ടിയപ്പോൾ
അലിവോടേ മെലേ നീ കയിലൊതുക്കിയലോ..
സുഹൃത്തേഅന്നു ഞാൻ അറിഞ്ഞു
ഈ ലോകമെത്ര ചെറുതാണെന്ന്
സുഹൃത്തേ അന്നു ഞാൻ അറിഞ്ഞു
നിന്റെ സ്നെഹമെനികെത്ര വിലപെട്ടത്താണെന്ന്
തളരുന്നൊരെൻ മനസിനേയും
പിടയുന്നൊരെൻ നെഞ്ചിലെ അഗ്നിയേയും
അണക്കാനായ് പെയ്തൊരീ
തുലാമഴ പോലെയാണെനികു നീ
എവിടേയൊ ഞാൻ കുഴിചു മൂടിയ വരികളേ
ഞാൻ പോലുമറിയാതെ മ്രുതുവായി തൊട്ടുണർത്തി
എന്നിതാ നിനക്കായി എനന്തരങ്ങതിൽ നിന്നും
ഈ വരിക്കള്‍ പിറക്കുന്നു…. ഒരു നേർത തെന്നൽ പോലേ…”

5 comments:

  1. ഇഷ്ടപ്പെട്ടു...

    ReplyDelete
  2. കൊള്ളാം... അക്ഷരത്തെറ്റുകള്‍ കുറയ്ക്കൂ...

    ReplyDelete
  3. തുലാമഴയോടുള്ള ഉപമ എനിക്കിഷ്ട്ടമായി..തുലാവര്‍ഷം കുരച്ചു കഠിനമാണു..അതല്ലെ?

    ReplyDelete
  4. വരികള്‍ കൊള്ളാം..!!
    നന്നായിട്ടുണ്ട്.....!!അല്പം കൂടി എഴുതാമായിരുന്നു...!! പിന്നെ
    അക്ഷര തെറ്റുകള്‍ ദയവായി ശ്രദ്ധിക്കുക..!!
    നന്‍മകള്‍ നേരുന്നു..!!
    സസ്നേഹം,
    മുല്ലപ്പൂവ്..!!

    ReplyDelete
  5. pachu
    nannaittundu nalla bhavanayundu keep it up
    malayalam lipi vayikkuvan kazhinathu aduththide anu athinal ee kavithakal kanan vaiki porukkuka
    Nithantha souhrada noolinal korthoree malyam
    ninakkekunnu malsakhe sweekarikkukee samana
    hrudayane varika veendum padam namukkonnayi
    yee malarvaka poothtoree meattil narum thennalay veesatte nin kavithyen chuttum

    ReplyDelete