"നിന്റെ വാക്കുകൾ എന്റെയുളിൽ ഇന്നും ഇരംബുന്നു
നിനകെന്തിനാണ് ദുഖം?
എനിക്ക് കഴിക്കാൻ ഭക്ഷണം ഉണ്ട്
എനികുടുക്കാന്‍ വസ്ത്രങ്ങള്‍ ഉണ്ട്
എന്നെ സ്നേഹിക്കാൻ മാതാപിതാക്കള്‍ ഉണ്ട്
എന്നിട്ടുമെനികെന്തിനാണ് ദുഖം?
ചിരക്കറ്റ്പോയ പൂബാറ്റ്ക്കു
പറക്കാൻ കഴിയാത്തതിൽ ദുഖമുണ്ടാവിലേ ?
തൊണ്ട പൊട്ടിപോയ കുയില്ലിനു
പാടാന്‍ കഴിയാത്തതിൽ ദുഖമുണ്ടാവിലേ ?
സ്വപ്നങ്ങൾ കാണുന്ന പെണകുട്ടിക്
സ്വപ്നങ്ങള്‍ പോല്ലിഞ്ഞു പോവുമ്പോൾ
ദുഖമുണ്ടാവിലേ ?
പിന്നെയുമെന്തിന് വെറുതെ ഈ ചോദ്യം
എന്തിനാണ് ദുഖമെന്നു..."
"
Monday, April 27, 2009
Subscribe to:
Post Comments (Atom)

Dukham mansinte karmekhamanu
ReplyDeleteathu kondu sukhamenna sooryanundenkil duhamenna kaarmeghavum undakumm,.. enenennumm,
നിന്റെ ദുഃഖം നിന്നിലെ കവിതയെ തോട്ടുനര്‍ത്തിയെങ്കില്‍ ആ ദുഃഖം നല്ലതല്ലേ.....?
ReplyDeleteHmm.. Nice Kavitha.. Take care of the spelling mistakes..
ReplyDeleteIts said, "Spelling mistakes refer to the death of the artist.."
A friend is sweet when its new….but it is sweeter when its TRUE! But u know what? Its sweetest when its you.
ReplyDelete