
"വെയില് താണു പോയപ്പോൾ
എന്റെ ജീവശ്വാസത്തിന്റെ
അവസാന തുടിപ്പും നിലച്ചു
ഈ പുസ്തക താളുകളാൽ
തീർതൊരീ കല്ലറയിൽ
പ്രണയത്തിന് രക്തസാക്ഷിയായി ഞാന്‍ കിടന്നു "
"ഇന്നലെ പെയ്ത നില്ലാമാഴയിൽ ഞാൻ എന്റെ പ്രണയിനിയുടെ കുടെയായിരുന്നു .. എന്നാല്‍ ഇന്നു നിങ്ങളുടെ പ്രണയത്തിന് രക്തസാക്ഷിയായി ഈ പുസ്തക താളുകൾക്കിടയിൽ ... നീ ഒരു നിമിഷമെങ്ങിലും എന്റെ വേദനയെ കുറിച്ചോർത്തോ ..എന്റെ നഷ്ടങ്ങളെ കുറിച്ചു ചിന്തിച്ചോ ...നിന്റെ പ്രണയസാഫല്യത്തിനായി എന്റെ പ്രണയത്തേയും എന്റെ പ്രാണനെയും നീ കവർന്നു !!! നീ എന്നെ ഇറുതെടുത്തപ്പോൾ തകർന്ന് പോയത് എന്റെ സ്വപ്നങ്ങളാണു ..നിനക്ക് എന്നെ ജീവനോടെ എന്റെ പ്രണയിനികൊപ്പം കൊടുത്തു കൂടായിരുന്നോ ?? അവൾക്കും നിനക്കും ഞങ്ങൾക്കും സന്തോഷമായേനേ .. എന്നാല്‍ ഇന്നു ഞാന്‍ ഇവിടെ എന്റെ പ്രണയവും പ്രാണനും വെടിഞ്ഞു നിനക്ക് വേണ്ടി നിന്റെ പ്രണയത്തിനു വേണ്ടി ഈ കല്ലറയില്‍ കിടക്കുന്നു ..."

entee kochchche... ithu nee ezhuthiyathanoo??? nin akethra vayasayeee?? ithrayum seriousnes???
ReplyDeletekidilam..kidilam....congratsssssssss
എന്റെ പാച്ചുവിന്
ReplyDeleteകുട്ടിക്കവിതകള്‍ക്ക് നന്ദി
ഒരുപാട് പറയാനുണ്ട് പക്ഷേ
വാക്കുകള്‍ കിട്ടുന്നില്ല
പണ്ടേ word power കുറവാണു
എങ്കിലും എന്റെ ഒരായിരം അശംസകള്‍
This comment has been removed by the author.
ReplyDeletesolitudedotcom@blogspot.com
ReplyDelete..
എഴുത്ത് നന്നാകുന്നുണ്ട്
അക്ഷരതെറ്റുകള്‍ ശ്രമിച്ചാല്‍ ഒഴിവാക്കാവുന്നതെ ഉള്ളൂ
കാവ്യഗുണമുള്ള ഈ വരികള്‍ ചെത്തി മിനുക്കി
വരികള്‍ വേര്‍തിരിച്ചു ഒന്നുകൂടെ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കൂ
സൌന്ദര്യം ഉണ്ടാകും, തീര്‍ച്ചയായും..
best wishes always
..
paachuve......
ReplyDeletekollaaam
pranayichu paranayichu
ninte gathi ingane aayallo
enikku urakke urakke karayaan thonnunnu
ent paachu..........
dear frnds njan udesichathu oru poovinte(rose)nte vidhiye kurichannu not paachuz... plz note!! kk..
ReplyDeletei will try to correct my spelling mistakes..give me some time..plzzzzzzz
ReplyDelete